Article by Ashok V Desai- The problem with Modi's Atmanirbhar Bharat Abhiyan
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'ആത്മനിഭർ ഭാരത് അഭിയാൻ' നല്ലതും കഠിനമായി ഉച്ചരിക്കുന്നതുമായ സംസ്‌കൃതമാണെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് തന്നെയാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് എക്കണോമിക് ടൈംസിലെഴുതിയിരിക്കുന്ന ലേഖലനത്തില്‍ അശോക് വി ദേശായി വ്യക്തമാക്കുന്നത്.